
1) സ്വാമിയേയ്...
2) ഹരിഹര സുതനേ
3) അന്നദാന പ്രഭുവേ
4) ആരണ്യ വാസനേ
5) അരവണ പ്രിയനേ
6) അറിവില്ലാ പൈതങ്ങളാണു സ്വാമിയേ
7) ഭൂലോക നാഥനേ
8) ഭൂമിക്കുടയ നാഥനേ
9) ഭൂമിയില്‍ അവതരിച്ച ദേവനേ
10) ഭൂതാദി നാഥനേ
11) ഭൂതഗണ നാഥനേ
12) ദര്‍ശനം നല്‍കേണം സ്വാമിയേ
13) ധര്‍മ്മ സംസ്ഥാപന മൂര്‍ത്തിയേ
14) ദോഷങ്ങള്‍ അകറ്റേണം സ്വാമിയേ
15) എരുമേലി പേട്ടയേ
16) എരുമേലി ശാസ്താവേ
17) ഗുരുസ്വാമിയേ
18) ഹരിഹര നന്ദനേ
19) അപ്പാച്ചി മേടേ
20) ഇരുമുടിക്കെട്ടേ
21) ഇരുമുടിയേന്തണം സ്വാമിയേ
22) കാനന വാസനേ
23) കാണിക്ക കൈക്കൊള്ളണം സ്വാമിയേ
24) കാത്തു രക്ഷിക്കണം പൊന്നു ഭഗവാനേ
25) കലികാല മൂര്‍ത്തിയേ
26) കലിയുഗ വരദനേ
27) കണ്‍കണ്ട ദൈവമേ
28) കണ്ടു തൊഴാന്‍ കനിയണം സ്വാമിയേ
29) കരിമല കയറ്റമേ
30) കര്‍പ്പൂരപ്രിയനേ
31) കര്‍പ്പൂരാഴിയേ
32) കര്‍പ്പൂരദീപമേ
33) കഷ്ടങ്ങള്‍ പോക്കേണം സ്വാമിയേ
34) കൈവല്യദായക മൂര്‍ത്തിയേ
35) കെട്ടില്‍ കുടി കൊള്ളേണം സ്വാമിയേ
36) കെട്ടിനു കൂട്ടായി വരേണം സ്വമിയേ
37) കൊച്ചുകടുത്ത സ്വാമിയേ
38) മാളികമേല്‍ വാഴും ദേവിയേ
39) മാമലമേല്‍ വാഴുന്ന മൂര്‍ത്തിയേ
40) മഹിഷീ മോക്ഷകനേ
41) മകര ജ്യോതിയേ
42) മകര വിളക്കേ
43) മലരവില്‍ പ്രിയനേ
44) മാളികപ്പുറത്തമ്മ ദേവി ലോക മാതാവേ
45) മാമകര തിടമ്പേ
46) മാമലയേറ്റണം സ്വാമിയേ
47) മണികണ്ഠ സ്വാമിയേ
48) മോഹിനീസുതനേ
49) മോക്ഷദായകനേ
50) നാഗ രാജാവേ
51) നീലിമല കയറ്റമേ
52) നെഞ്ചിലെന്നും വാഴേണം സ്വാമിയേ
53) നെയ്യഭിഷേക പ്രിയനേ
54) നിത്യബ്രഹ്മചാരിയാം ഭഗവാനേ
55) ഒംകാരപൊരുളേ
56) ഒംകാരസ്വരൂപനേ
57) പടി തൊട്ടു തൊഴേണം സ്വാമിയേ
58) പമ്പയില്‍ ആറാട്ടേ
59) പമ്പ വിളക്കേ
60) പമ്പാ തീര്‍ഥമേ
61) പമ്പാവാസനേ
62) പമ്പയില്‍ ബലിയേ
63) പമ്പയില്‍ സ്നാനമേ
64) പമ്പാഗണപതിയേ
65) പമ്പാനദിയേ
66) പന്തള കുമാരനേ
67) പന്തള നന്ദനനേ
68) പന്തളത്തുണ്ണിയേ
69) പതിനെട്ടു മാമലകള്‍ക്കും നാഥനേ
70) പെരിയസ്വാമിയേ
71) പേട്ട കൊണ്ടാട്ടമേ
72) പൊന്നമ്പല മേടേ
73) പൊന്നമ്പല വാസനേ
74) പുലിവാഹനനേ
75) പുണ്യപാപ ചുമടുകളേ
76) സച്ചിന്മയരൂപനേ
77) ശനീശ്വരനേ
78) ശനികാലം പോക്കണം സ്വാമിയേ
79) സന്മാര്‍ഗ്ഗ ദീപമേ
80) ശരം കുത്തിയാലേ
81) സര്‍വ്വവേദാന്ത പൊരുളേ
82) സത്യമായ പൊന്നു പതിനെട്ടാം പടിയേ
83) ശ്രീ ശബരി നാഥനേ
84) ശ്രീഭൂതനാഥനേ
85) ശ്രീധര്‍മ്മ ശാസ്താവേ
86) ശ്രീമണികണ്ഠനേ
87) സ്വാമിയുടെ ഗുരുദക്ഷിണയേ
88) സ്വാമിയുടെ കാണിപ്പൊന്നേ
89) സ്വാമിയുടെ കന്നിക്കാരേ
90) സ്വാമിയുടെ പഴമക്കാരേ
91) സ്വാമിയുടെ നെയ്‌മുദ്രയേ
92) സ്വാമിയുടെ നെയ്യഭിഷേകമേ
93) സ്വാമിയുടെ പടിപൂജയേ
94) സ്വാമിയുടെ മുദ്രാമാലയേ
95) സ്വാമിയുടെ പൂങ്കാവനമേ
96) സ്വാമിയുടെ തീര്‍ഥങ്ങളേ
97) സ്വാമിയുടെ തിരുവാഭരണങ്ങളേ
98) തീര്‍ഥത്തില്‍ സ്നാനമേ
99) തൃപ്പടി താണ്ടണം സ്വാമിയേ
100) ഉത്രം നക്ഷത്ര ജാതനേ
101) വാജിവാഹനനേ
102) വാവരിന്‍ തോഴനേ
103) വാവരു സ്വാമിയേ
104) വലിയ കടുത്ത സ്വാമിയേ
105) വീരമണികണ്ഠനേ
106) വില്ലാളി വീരനേ
107) പാണ്ടി മഥുര മലയാളം കാശി രാമേശ്വരം അടക്കിവാഴും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേ
108) ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്... ശരണമയ്യപ്പാ!!
2) ഹരിഹര സുതനേ
3) അന്നദാന പ്രഭുവേ
4) ആരണ്യ വാസനേ
5) അരവണ പ്രിയനേ
6) അറിവില്ലാ പൈതങ്ങളാണു സ്വാമിയേ
7) ഭൂലോക നാഥനേ
8) ഭൂമിക്കുടയ നാഥനേ
9) ഭൂമിയില്‍ അവതരിച്ച ദേവനേ
10) ഭൂതാദി നാഥനേ
11) ഭൂതഗണ നാഥനേ
12) ദര്‍ശനം നല്‍കേണം സ്വാമിയേ
13) ധര്‍മ്മ സംസ്ഥാപന മൂര്‍ത്തിയേ
14) ദോഷങ്ങള്‍ അകറ്റേണം സ്വാമിയേ
15) എരുമേലി പേട്ടയേ
16) എരുമേലി ശാസ്താവേ
17) ഗുരുസ്വാമിയേ
18) ഹരിഹര നന്ദനേ
19) അപ്പാച്ചി മേടേ
20) ഇരുമുടിക്കെട്ടേ
21) ഇരുമുടിയേന്തണം സ്വാമിയേ
22) കാനന വാസനേ
23) കാണിക്ക കൈക്കൊള്ളണം സ്വാമിയേ
24) കാത്തു രക്ഷിക്കണം പൊന്നു ഭഗവാനേ
25) കലികാല മൂര്‍ത്തിയേ
26) കലിയുഗ വരദനേ
27) കണ്‍കണ്ട ദൈവമേ
28) കണ്ടു തൊഴാന്‍ കനിയണം സ്വാമിയേ
29) കരിമല കയറ്റമേ
30) കര്‍പ്പൂരപ്രിയനേ
31) കര്‍പ്പൂരാഴിയേ
32) കര്‍പ്പൂരദീപമേ
33) കഷ്ടങ്ങള്‍ പോക്കേണം സ്വാമിയേ
34) കൈവല്യദായക മൂര്‍ത്തിയേ
35) കെട്ടില്‍ കുടി കൊള്ളേണം സ്വാമിയേ
36) കെട്ടിനു കൂട്ടായി വരേണം സ്വമിയേ
37) കൊച്ചുകടുത്ത സ്വാമിയേ
38) മാളികമേല്‍ വാഴും ദേവിയേ
39) മാമലമേല്‍ വാഴുന്ന മൂര്‍ത്തിയേ
40) മഹിഷീ മോക്ഷകനേ
41) മകര ജ്യോതിയേ
42) മകര വിളക്കേ
43) മലരവില്‍ പ്രിയനേ
44) മാളികപ്പുറത്തമ്മ ദേവി ലോക മാതാവേ
45) മാമകര തിടമ്പേ
46) മാമലയേറ്റണം സ്വാമിയേ
47) മണികണ്ഠ സ്വാമിയേ
48) മോഹിനീസുതനേ
49) മോക്ഷദായകനേ
50) നാഗ രാജാവേ
51) നീലിമല കയറ്റമേ
52) നെഞ്ചിലെന്നും വാഴേണം സ്വാമിയേ
53) നെയ്യഭിഷേക പ്രിയനേ
54) നിത്യബ്രഹ്മചാരിയാം ഭഗവാനേ
55) ഒംകാരപൊരുളേ
56) ഒംകാരസ്വരൂപനേ
57) പടി തൊട്ടു തൊഴേണം സ്വാമിയേ
58) പമ്പയില്‍ ആറാട്ടേ
59) പമ്പ വിളക്കേ
60) പമ്പാ തീര്‍ഥമേ
61) പമ്പാവാസനേ
62) പമ്പയില്‍ ബലിയേ
63) പമ്പയില്‍ സ്നാനമേ
64) പമ്പാഗണപതിയേ
65) പമ്പാനദിയേ
66) പന്തള കുമാരനേ
67) പന്തള നന്ദനനേ
68) പന്തളത്തുണ്ണിയേ
69) പതിനെട്ടു മാമലകള്‍ക്കും നാഥനേ
70) പെരിയസ്വാമിയേ
71) പേട്ട കൊണ്ടാട്ടമേ
72) പൊന്നമ്പല മേടേ
73) പൊന്നമ്പല വാസനേ
74) പുലിവാഹനനേ
75) പുണ്യപാപ ചുമടുകളേ
76) സച്ചിന്മയരൂപനേ
77) ശനീശ്വരനേ
78) ശനികാലം പോക്കണം സ്വാമിയേ
79) സന്മാര്‍ഗ്ഗ ദീപമേ
80) ശരം കുത്തിയാലേ
81) സര്‍വ്വവേദാന്ത പൊരുളേ
82) സത്യമായ പൊന്നു പതിനെട്ടാം പടിയേ
83) ശ്രീ ശബരി നാഥനേ
84) ശ്രീഭൂതനാഥനേ
85) ശ്രീധര്‍മ്മ ശാസ്താവേ
86) ശ്രീമണികണ്ഠനേ
87) സ്വാമിയുടെ ഗുരുദക്ഷിണയേ
88) സ്വാമിയുടെ കാണിപ്പൊന്നേ
89) സ്വാമിയുടെ കന്നിക്കാരേ
90) സ്വാമിയുടെ പഴമക്കാരേ
91) സ്വാമിയുടെ നെയ്‌മുദ്രയേ
92) സ്വാമിയുടെ നെയ്യഭിഷേകമേ
93) സ്വാമിയുടെ പടിപൂജയേ
94) സ്വാമിയുടെ മുദ്രാമാലയേ
95) സ്വാമിയുടെ പൂങ്കാവനമേ
96) സ്വാമിയുടെ തീര്‍ഥങ്ങളേ
97) സ്വാമിയുടെ തിരുവാഭരണങ്ങളേ
98) തീര്‍ഥത്തില്‍ സ്നാനമേ
99) തൃപ്പടി താണ്ടണം സ്വാമിയേ
100) ഉത്രം നക്ഷത്ര ജാതനേ
101) വാജിവാഹനനേ
102) വാവരിന്‍ തോഴനേ
103) വാവരു സ്വാമിയേ
104) വലിയ കടുത്ത സ്വാമിയേ
105) വീരമണികണ്ഠനേ
106) വില്ലാളി വീരനേ
107) പാണ്ടി മഥുര മലയാളം കാശി രാമേശ്വരം അടക്കിവാഴും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേ
108) ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്... ശരണമയ്യപ്പാ!!
ഒരു മണ്ഡലകാല പോസ്റ്റ്..!
ReplyDeleteസ്വാമിയേ.. ശരണമയ്യപ്പാ...
എല്ലാവരും സ്ട്രോങ്ങായിട്ട് ഒന്നേറ്റു വിളിച്ചേ...
ഇതേതായാലും നന്നായി രാജേ...
ReplyDeleteശബരീശനുള്ള ആദ്യത്തെ നാളികേരം എന്റെ വക.
((( “ ഠേ ” )))
സ്വാമിയേയ്... ശരണമയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ...
ReplyDeleteവായിച്ചുകഴിഞ്ഞപ്പോൾ എന്തോ ഒരു സുഖം...
ReplyDeleteസ്വാമിയേ ശരണമയ്യപ്പാ......
അതെ..ഞാനും വിളിക്കുന്നു..
ReplyDeleteസ്വാമിയെ..ശരണമയ്യപ്പാ..
Thank you for mailing this beautiful photo.
ReplyDeleteathe... ekanthapadhikan paranja pole... vayichu kazhinjappol oru sugham, oru kulirmma...
ReplyDeleteസ്വാമിയേ.. ശരണമയ്യപ്പാ...
ആപത്ബാന്ധവനേ....യ് ശരണമയ്യപ്പാ....
ReplyDeleteഅഭയവരദായകനേ....യ് ശരണമയ്യപ്പാ.....
അഭീഷ്ടകാരകനേ....യ് ശരണമയ്യപ്പാ.....
കാശിരാമേശ്വരം പാണ്ടിമലയാളമടക്കിവാഴും കാണുവോർക്കാനന്ദമൂർത്തി കൺപാർക്കും വേദാന്തരൂപി ശ്രീധർമ്മശാസ്താവ് ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ........യ് ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ....
ബെവെറെജ് ദേവനെ.....
ReplyDeleteശ്രീ,
ReplyDeleteനാളികേരത്തിനു നന്ദി :)
മാറുന്ന മലയാളി,
സ്വാമി ശരണം :)
ഏകാന്ത പഥികന്‍,
ശരിയാണ്. ഇത്രേം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും ഒരു നിര്‍വൃതി തോന്നിയിരുന്നു, സ്വാമി ശരണം :)
smitha adarsh,
സ്വാമി ശരണം :)
Sasi,
:)
Santhosh,
യോജിക്കുന്നു. സ്വാമി ശരണം :)
ചെറിയനാടന്‍,
ഇതു ഞാന്‍ എഴുതിയിട്ടില്ലായിരുന്നു. ചൊല്ലിത്തന്നതിനു പ്രത്യേക നന്ദി :)
മാര്‍ജാരന്‍,
??? :(
ശരണമയ്യപ്പ!
ReplyDeletehttp://sannidhaanam.blogspot.com
ReplyDeleteonnu nokkiye
സ്വാമിയേ.. ശരണമയ്യപ്പാ...