“സന്തോഷം തരുന്ന ഒരു കാര്യം എന്താണ്?”
“ഹ്ം..... നമുക്ക്, നമുക്കേ ഇഷ്ടമുള്ള ആളുമൊത്ത് പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത്..!”
“ആട്ടെ, ഏറ്റവും സന്തോഷം തരുന്ന കാര്യമോ??”
“നമുക്ക് ഇഷ്ടമുള്ള ആളും ഇതു തന്നെ പറയുന്നത്!”

No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'