Thursday, September 23, 2010

പിതൃപര്‍വ്വം

അങ്ങനെ ഇന്നലെ ഞാന്‍ ഒരു അപ്പനായി. ദൈവം സഹായിച്ച് അമ്മയും മോളും സുഖമായിരിക്കുന്നു.

4 comments:

  1. അച്ഛനും അമ്മയ്ക്കും മോള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു, രാജ്.

    ReplyDelete
  2. അപ്പാ
    സകലമാന ആശംസകളും നേരുന്നു. മോള്‍ ആയുരാരോഗ്യസൌഖ്യത്തോടേ വാഴട്ടെ.

    അമ്മക്കും മോള്‍ക്കുമൊപ്പം അപ്പനും സുഖമായിരിക്കട്ടെ :) :)

    ReplyDelete
  3. മോള്‍ ആണ് അല്ലെ???
    ഒരായിരം ആശംസകള്‍

    ReplyDelete
  4. മോളുടെ ഒന്നാം പിറന്നാളിനു ക്ഷണിക്കണെ.

    ഇന്നാണു ഇത് കാണുന്നത്.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'