കുറെക്കാലം മുൻപ് ഒരു രാഷ്ട്രീയ സംഘട്ടനം ഉണ്ടായപ്പോൾ വിഭിന്ന പാർട്ടിക്കാരായ സുഹൃത്തുക്കൾ തമ്മിൽ സംസാരിച്ചതാണ് ഇത്. ഇന്നത്തെ ഇടുക്കി ജില്ലാ ഹർത്താലും തുടർന്ന് ചാനൽ ചർച്ചകളിൽ ചിലരൊക്കെ നടത്തിയ പ്രസ്താവനകളുമൊക്കെ കണ്ടപ്പോൾ ഇതിവിടെ കുറിക്കണമെന്നു തോന്നി.
ഒന്നാമൻ: “...ഒറ്റവാക്കിൽ നിങ്ങളുടെ പാർട്ടി പറയുന്ന അടിസ്ഥാന തത്വം പറഞ്ഞാൽ ഞാനും അതിനോട് യോജിക്കും. പക്ഷേ എന്റെ രാഷ്ട്രീയാനുഭാവം..നിനക്കറിയാമല്ലോ!”
രണ്ടാമൻ: “ഹ ഹ.. ഇതൊരുമാതിരി, ‘ഞാൻ ആണാണ്; പക്ഷേ എനിക്കു മുലയുണ്ട്’ എന്നു പറയുന്നതു പോലെയാണ്!”
ഒ: “ആയിരിക്കാം.. അതെന്തു തന്നെ ആയാലും എനിക്കു നിങ്ങളുടെ അക്രമപ്രവർത്തനങ്ങളോട് കടുത്ത എതിർപ്പാണ്. എന്തു സംഭവിച്ചാലും കുന്തവും കുറുവടിയും കൊലവിളിയുമായി ഇറങ്ങാൻ നിങ്ങളോളം മറ്റാരും പോര.”
ര: (ഒന്നാലോചിച്ച്) “ഹെന്റെ ചങ്ങാതീ, അക്രമം എന്നതു ഞങ്ങളുടെ പാർട്ടിയുടെ നയമോ അജണ്ടയോ അല്ല. അക്രമത്തെ ഞങ്ങൾ ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നുമില്ല.”
ഒ: “ഹ.. ഹ.. ഇതൊരുമാതിരി, ‘ആ നില്ക്കുന്നത് എന്റെ ഭാര്യയാണ്; പക്ഷെ അവളു പെറ്റ കൊച്ചിന്റെ അച്ഛൻ ഞാനല്ല’ എന്നുപറയുന്നതു പോലെയാണ്.”

:D
ReplyDeleteറോഷിന്‍_വിപി ക്ക് അയച്ചു കൊടുത്താലോ ? ;)
അവന്റെ താത്വിക വിശദീകരണം സഹിക്കാനും മാത്രം ക്ഷമ എനിക്കില്ല റമീസേ. അതു കൊണ്ട് ആ വഴിക്കേ ചിന്തിക്കുന്നില്ല.
ReplyDeletesimple and to the point.. :)
ReplyDelete