കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്റെ ജന്മദിനത്തിന്റെ അന്നു ചെയ്യണം എന്നോർത്തിരുന്നതും എന്നാൽ ഓരോരോ കാരണങ്ങളാൽ മുടങ്ങിപ്പോയതും ഇന്നല്ലെങ്കിൽ നാളെയെങ്കിലും നടത്തണം എന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതുമായ ഒരുകാര്യമുണ്ട് - നേത്രദാനസമ്മതപത്രം ഒപ്പിടൽ.
ഒരൊറ്റ നിബന്ധന മാത്രം - ആ കരാറിൽ പുണ്യത്തിന്റെ പൂച്ചുപറയാൻ തങ്ങളിലൂടെ വെളിച്ചം കിട്ടിയവരുടെ കണക്കിനെ കൂട്ടുപിടിക്കുന്ന സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥത ഉണ്ടാവരുത്.
ആരെങ്കിലും കൂടുന്നോ?
ReplyDeleteഎന്നിട്ട് ഒപ്പിട്ടോ?
ReplyDeletenot yet...
ReplyDelete