tag:blogger.com,1999:blog-6425434557037174768.post6290383118576133255..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: "മതത്തേൽ കേറി ചൊറിയരുത്!"എം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger12125tag:blogger.com,1999:blog-6425434557037174768.post-63448224530953162032017-03-10T22:31:31.981+05:302017-03-10T22:31:31.981+05:30നന്ദി മുക്കുവാ.
പിന്നെ നമ്മൾ ഈ ഗോവിന്ദച്ചാമിയെ ച...നന്ദി മുക്കുവാ.

പിന്നെ നമ്മൾ ഈ ഗോവിന്ദച്ചാമിയെ ചെത്തിക്കളയണം,അച്ചനെ വന്ധ്യംകരിക്കണം എന്നൊക്കെ ഒരാവേശത്തിനു പറയുന്നതല്ലേ? ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിവെച്ച പ്രകാരമല്ലേ ന്യായാധിപന്മാർക്കു ശിക്ഷ വിധിക്കാൻ പറ്റൂ??എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-67629085992329777432017-03-07T01:37:10.858+05:302017-03-07T01:37:10.858+05:30മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ...മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

you are right on target.

I was wondering what could be the best way to punish the culprit(priest)... how it is helpful for the young kid and their parents for jailing him alone? I would say let him( priest) pay all bills for their rest of the life for those affected people, along with his jail sentence.. ie he should work and get money from jail and send to them !മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-26845328699686574312017-03-03T14:43:07.521+05:302017-03-03T14:43:07.521+05:30@കുഞ്ഞുറുമ്പ്,
കമന്റിനു നന്ദി :)
@വീകെ അശോകേട്ടന...@കുഞ്ഞുറുമ്പ്,
കമന്റിനു നന്ദി :)

@വീകെ അശോകേട്ടന്,
തെറ്റു ചെയ്തവനെ ന്യായീകരിക്കുന്ന സ്വഭാവം, പിന്നെ പ്രായപൂർത്തിയാകാത്ത ഇരയും തെറ്റിനു കൂട്ടുനിന്നുവെന്ന രീതിയിൽ പറഞ്ഞ് ദുഷ്ടന്മാരെ ലഘൂകരിക്കുന്നതു് ഒക്കെ സഭയുടെ ഭാഗത്തെ വീഴ്ചകള്‍. വിദ്യാര്‍ഥിനിയുടെ കാര്യങ്ങളില്‍ അച്ചന്‍െറ അനിയന്ത്രിതമായ ഇടപെടലുകളെ ആരും സംശയിച്ചിട്ടില്ലേ. ഇരയുടെ അമ്മയ്ക്ക് അച്ചന്‍െറ മേടയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്വാതന്ത്ര്യം, പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും കാര്യങ്ങള്‍ പ്രസവം വരെ ഒളിച്ചുവെയ്ക്കാന് ആ മാതാപിതാക്കളെ പ്രേരിപ്പിച്ചത് എന്ത്... അന്വേഷിക്കാനാണെങ്കില്‍ ഒരുപാടുണ്ട്. പുതിയ വാര്‍ത്തകള്‍ വരും. അപ്പോള്‍ ഇതൊക്കെ തമസ്കരിക്കപ്പെടും, നടിയെ ആക്രമിച്ചതിന്െറ പിന്നിലാരെന്നോ പള്ളിമേടയിലെ അന്തര്‍നാടകങ്ങളോ ഒന്നും പൊതുജനം മാത്രം അറിയില്ല.

@കല്ലോലിനി
നന്ദീണ്ട് !! :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-80688930862031702132017-03-03T14:37:56.098+05:302017-03-03T14:37:56.098+05:30സത്യം.!!സത്യം.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-10107818182455558302017-03-03T14:28:26.817+05:302017-03-03T14:28:26.817+05:301.നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന...1.നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ...

2. ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.!!
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-1448328252370697182017-03-03T14:01:16.039+05:302017-03-03T14:01:16.039+05:30തെറ്റു ചെയ്തവനെ ന്യായീകരിക്കുന്ന സ്വഭാവം ഒരു സമൂഹത...തെറ്റു ചെയ്തവനെ ന്യായീകരിക്കുന്ന സ്വഭാവം ഒരു സമൂഹത്തിനും ചേർന്നതല്ല. അതോടൊപ്പം പ്രായപൂർത്തിയാകാത്ത ഇരയും തെറ്റിനു കൂട്ടുനിന്നുവെന്ന രീതിയിൽ പറഞ്ഞ് ദുഷ്ടന്മാരെ ലഘൂകരിക്കുന്നതും ശുദ്ധ തെമ്മാടിത്തരമാണ്. തെറ്റു ചെയ്തവനെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും ശിക്ഷിക്കപ്പെടാനും ആ സമൂഹം തയ്യാറായില്ലെങ്കിൽ സർവ്വനാശം തന്നെയാണ് ഫലം ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-36494149749149783652017-03-03T13:44:15.582+05:302017-03-03T13:44:15.582+05:30Well Said. ഒരാൾ തെറ്റു ചെയ്താൽ അയാൾ ഉൾപ്പെടുന്ന സമ...Well Said. ഒരാൾ തെറ്റു ചെയ്താൽ അയാൾ ഉൾപ്പെടുന്ന സമൂഹത്തെ അടച്ച് ആക്ഷേപിക്കൽ നമ്മുടെ സൊസൈറ്റിയുടെ ഒരു തെറ്റായ പ്രവണതയാണ്. തെറ്റു ചെയ്യാത്തവർ വേദനിക്കുമെന്ന സാമാന്യ തത്വം താനുൾപ്പെടുന്ന സമൂഹത്തിനു എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ മനസിലാക്കുകയുള്ളുകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-51767455858210713322017-03-03T13:17:18.525+05:302017-03-03T13:17:18.525+05:30@Bipin sir,
കുറ്റം ചെയ്യാത്തവരുടെ പോലും ഉള്ളുനീറീപ...@Bipin sir,
കുറ്റം ചെയ്യാത്തവരുടെ പോലും ഉള്ളുനീറീപ്പോകുന്നത് അടച്ചുള്ള ആക്ഷേപം കാരണമാണ്. എല്ലാവരെയും ജനം സംശയ ദൃഷ്ടിയോടെ നോക്കുന്നുമുണ്ട്. അവനവന്‍െറ പെരുമാറ്റം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. എന്‍െറ പോസ്റ്റിന്‍െറ അടിസ്ഥാനം ഞാന്‍ പോസ്റ്റിലെ ആദ്യഭാഗത്ത് പറഞ്ഞിരുന്നു. പൂരോഹിതന്മാരെ അപ്പാടെ അധിക്ഷേപിക്കുന്നതില്‍ മനം നോവുന്ന അനേകം സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കി്ട്ടിയിരുന്നു. എല്ലാറ്റിന്‍െറയും ഉള്ളടക്കം വ്രതം സ്വീകരിച്ച പുരോഹിതന്മാരുടെ സമര്‍പ്പണവും സഭയിലെ നിഷ്കളങ്കര്‍ക്ക് ഉണ്ടായ വേദനകളും ആ പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന് ആത്മീയസമീപനം സ്വീകരിക്കുന്നതിനുള്ള ആഹ്വാനങ്ങളും ആയിരുന്നു. ചിലതിലാകട്ടെ, വിശ്വാസിസമൂഹത്തിന് അത് നേരിടാന്‍ അറിയാം എന്നു തുടങ്ങി ധാര്‍ഷ്ട്യവും വെല്ലുവിളിയും ഒക്കെക്കലര്ന്ന് ഒരു സംഘടിതമത പോരാട്ടത്തിനുള്ള ഒരുക്കം പോലെയും ആയി. ആ ഘട്ടത്തിലാണ് ഇത്തരം പരന്ന താറടിക്കല് ക്രൈസ്തവസഭയ്ക്കു എതിരായി മാത്രമല്ല അരങ്ങേറിയിട്ടുള്ളത് എന്നൊന്ന് ഓര്‍മ്മപ്പെടുത്തിയത്.

(പോള്‍ തേലക്കാട് നടത്തിയ പ്രസ്താവന എനിക്ക് അറിയില്ല.എന്നാല്‍ സണ്‍ഡേ ശാലോമില്‍ ഇരയെ സന്മാര്ഗ്ഗം പഠിപ്പിക്കാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. പ്രതി തെറ്റുകാരനെങ്കില്‍ സഭ അതംഗീകരിക്കുകയും നിയമനടപടിയുമായി സഹകരിക്കുകയും വേണം. പ്രസവം രഹസ്യമാക്കി വെയ്ക്കാനും കുഞ്ഞിനെ ഒതുക്കത്തില്‍ അനാഥശാലയിലാക്കാനും സഭയിലെ ആളുകള്‍ തന്നെ ശ്രമിച്ചുവെന്നതും നിയമവിരുദ്ധമാണ്. സഭയും പുരോഹിതന്മാരും ആയതുകൊണ്ടാണ് അധികമാരും പ്രതികരിക്കാത്തത് എന്നു വേണം കരുതാന്‍. എന്തായാലും നിയമം വൈകിയാണെങ്കിലും ഇടപെട്ടല്ലോ.)

പറഞ്ഞുവന്നത് മതവും മതപുരോഹിതരും ആണ് പ്രതികളെന്നതുകൊണ്ടു മാത്രം ആര്‍ക്കും കുരു പൊട്ടേണ്ടകാര്യമില്ലെന്ന് മാത്രമാണ്. മറ്റ് വശങ്ങള് ഇവിടെ ചര്‍ച്ചയ്ക്കെടുത്തിട്ടില്ല.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-89618483620418824182017-03-03T12:48:37.271+05:302017-03-03T12:48:37.271+05:30@വിനുവേട്ടന്, നന്ദിയുണ്ട് :)@വിനുവേട്ടന്, നന്ദിയുണ്ട് :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-18741903553490060262017-03-03T11:51:28.969+05:302017-03-03T11:51:28.969+05:30കുറ്റം ചെയ്യാത്തവന്റെ ഹൃദയം നീറുകയില്ല. അവനെയും ജ...കുറ്റം ചെയ്യാത്തവന്റെ ഹൃദയം നീറുകയില്ല. അവനെയും ജനം സംശയ ദൃഷ്ടിയോടെ നോക്കും എന്നത് സ്വാഭാവികം. അത് അല്ല എന്ന് തെളിയിക്കേണ്ടത് അവന്റെ പെരുമാറ്റം കൊണ്ടാണ്. പോൾ തേലക്കാട് പറഞ്ഞ 9033 അച്ചന്മാരിൽ റോബിൻ ഒഴികെ 9032 പേരും നല്ലവരാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല. ഇനി ഈ സഭയുടെ ചിന്താഗതി ഒന്നു നോക്കൂ. "തെറ്റിൽ പങ്കു കാരിയായ കുട്ടി'' എന്ന്. "മോളെ നിനക്കും തെറ്റ് പറ്റി .നാളെ ദൈവത്തിന്റെ മുന്നിൽ നീ ആയിരിക്കും കുറ്റം ഏറ്റു പറയേണ്ടി വരിക".
Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-57319332880634993712017-03-03T11:38:07.014+05:302017-03-03T11:38:07.014+05:30അവസാനത്തെ ഖണ്ഡികയാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്... ഇഷ്ട...അവസാനത്തെ ഖണ്ഡികയാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്... ഇഷ്ടപ്പെട്ടു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-65715803567117882232017-03-03T08:40:02.445+05:302017-03-03T08:40:02.445+05:30
മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗ...

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com