tag:blogger.com,1999:blog-6425434557037174768.post617246894523901468..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: നാമവിശേഷം - ഭാഗം 3എം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger7125tag:blogger.com,1999:blog-6425434557037174768.post-40092144142608911652008-06-13T17:12:00.000+05:302008-06-13T17:12:00.000+05:30ജിന്‍സ്ബോണ്ടേ, പോസ്റ്റിഷ്ടമായെന്നറിഞതതില് സന്തോഷം...ജിന്‍സ്ബോണ്ടേ, പോസ്റ്റിഷ്ടമായെന്നറിഞതതില് സന്തോഷം. കമന്റിനു നന്ദി.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-11207357657311717202008-06-01T11:51:00.000+05:302008-06-01T11:51:00.000+05:30നാമവിശേഷങ്ങള്‍ അസ്സലായി. കാര്യം പറയുകയാണെങ്കില്‍ ഒ...നാമവിശേഷങ്ങള്‍ അസ്സലായി. കാര്യം പറയുകയാണെങ്കില്‍ ഒരുപാടു പേരുകള്‍ സ്വന്തമായിത്തന്നെ ഉള്ള ആളാണു ഞാനും. പേരിന്റെ പാതിയും പൊട്ടുമായ ജിനുവും,ജിനേയും,ജിന്‍സും തുടങ്ങി യാതൊരു ബന്ധവുമില്ലാത്ത ഡി ക്കുട്ടനും,പാമ്പും വരെ. പിന്നെയും ഒരുപാടുപേരുകള്‍ എനിക്കുതന്നെയുണ്ട്. അതൊക്കെ ഓര്‍ക്കാന്‍ ഒരവസരം തന്നതിന് നന്ദി!!!jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-22846115538425644592008-05-31T14:12:00.000+05:302008-05-31T14:12:00.000+05:30ശ്രീ, രാജകുമാരി കോളേജുകാലത്ത് ഈ ജിനീഷല്ലാതെ വേറെയ...ശ്രീ, രാജകുമാരി കോളേജുകാലത്ത് ഈ ജിനീഷല്ലാതെ വേറെയും മൂപ്പനുണ്ടായിരുന്നതായി എനിക്കും നേരിയ ഒരോര്‍മയുണ്ട്. ആ മൂപ്പന് ബി.സി.എ.യിലായിരുന്നെന്നാണു ഞാന്‍ കരുതുന്നത്. പക്ഷെ ആളാരാ എന്നൊരു പിടിയും കിട്ടുന്നില്ല. കമന്റിട്ടതില്‍ സന്തോഷം. നന്ദി.

നീതു, എന്തായാലും പ്രതീക്ഷ അസ്ഥാനത്തായില്ലല്ലോ. കമന്റിനു നന്ദി.

ജീവ, എനിക്കു പേരു വീണതിന്റെ പിന്നില്‍ യാതൊരു ഉപകഥകളുമില്ല. ഉള്ള കഥ പറഞ്ഞുകഴിഞ്ഞു. കമന്റിയതില്‍ സന്തോഷം. നന്ദി.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-32055262680181370122008-05-30T17:23:00.000+05:302008-05-30T17:23:00.000+05:30ഉടുമ്പ് super.! മൂപ്പന് is relly touching. any p...ഉടുമ്പ് super.! മൂപ്പന് is relly touching. any particular reason for your iarattapperu?Anonymoushttps://www.blogger.com/profile/17374479438987360110noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-45103122544267613762008-05-30T17:14:00.000+05:302008-05-30T17:14:00.000+05:30"അതേയ്, അവനിപ്പോ തല്ക്കാലം ഒരു പേരുണ്ട്. അതുകൊണ..."അതേയ്, അവനിപ്പോ തല്ക്കാലം ഒരു പേരുണ്ട്. അതുകൊണ്ട് വേതാളം എന്ന പേരു നിനക്കിരിക്കട്ടെ!"

Good climax.
But I have been expecting ur name since the first part!Unknownhttps://www.blogger.com/profile/11504224034950952877noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-27551448244502229882008-05-27T08:53:00.000+05:302008-05-27T08:53:00.000+05:30കൊള്ളാം. നാമ വിശേഷങ്ങള്‍ കലക്കി. പഴയ കോളേജ് കാലത്ത...കൊള്ളാം. നാമ വിശേഷങ്ങള്‍ കലക്കി. പഴയ കോളേജ് കാലത്തിലൂടെ ഒന്നു കറങ്ങി വന്നതു പോലെ തോന്നുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍. :)

രാജകുമാരി കോളേജില്‍ ഞാനും പോയിട്ടുണ്ട്. എന്റെ ചില സുഹൃത്തുക്കള്‍ പഠിച്ചത് അവിടെയാണ്. അതിലൊരു സുഹൃത്തിനും കളിപ്പേര് “മൂപ്പന്” എന്നായിരുന്നു. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-76190038820753021332008-05-24T16:11:00.000+05:302008-05-24T16:11:00.000+05:30അല്‍പ്പം നീണ്ടുപോയെങ്കിലും ഈ പോസ്റ്റോടെ നാമവിശേഷം ...അല്‍പ്പം നീണ്ടുപോയെങ്കിലും ഈ പോസ്റ്റോടെ നാമവിശേഷം അവസാനിക്കുന്നു.

സസ്നേഹം,
രാജ്എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com