tag:blogger.com,1999:blog-6425434557037174768.post5656239608115307367..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: ഗുരുത്വം എന്ന ശരിയുത്തരം - 3എം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger1125tag:blogger.com,1999:blog-6425434557037174768.post-15266512566239847982011-08-18T00:10:34.700+05:302011-08-18T00:10:34.700+05:30അക്കൊല്ലം സ്കൂള്‍ വാര്‍ഷികത്തിനും ഞങ്ങള്‍ ഇതേ നാട...അക്കൊല്ലം സ്കൂള്‍ വാര്‍ഷികത്തിനും ഞങ്ങള്‍ ഇതേ നാടകം അവതരിപ്പിച്ചിരുന്നു. മുഖം മുഴുവന്‍ റോസ് പൗഡറും കോപ്പയില്‍ നിന്നും ചോരമൊത്തിക്കുടിച്ച പരുവത്തില്‍ ലിപ്സ്റ്റിക്കും ഒക്കെ ചാര്‍ത്തി കൈകള്‍ കോര്‍ത്ത് നടന്മാരെല്ലാം ചേര്‍ന്ന് പൂവിന്റെ ആകൃതിയില്‍ വട്ടത്തില്‍ ഞെളിഞ്ഞു നില്ക്കുന്ന ഒരു ചിത്രം വീട്ടിലെ ആല്‍ബത്തില്‍ ഇന്നും കാണാം.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com