tag:blogger.com,1999:blog-6425434557037174768.post5235074672839958827..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: കാറ്റിന്റെ രാജവീഥിയിൽഎം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger7125tag:blogger.com,1999:blog-6425434557037174768.post-68372682403365503642016-09-13T11:25:19.505+05:302016-09-13T11:25:19.505+05:30അതെ. ഇവിടെ ഒന്നും പൊട്ടിമുളച്ച് ഉണ്ടായതല്ല. ശരിക്...അതെ. ഇവിടെ ഒന്നും പൊട്ടിമുളച്ച് ഉണ്ടായതല്ല. ശരിക്കും അന്നത്തെ ആൾക്കാരുടെ കഷ്ടപ്പാടുകളുടെ ഫലമാണു ഇന്ന് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നതെല്ലാം. എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-13959079684511033512016-09-13T09:27:11.308+05:302016-09-13T09:27:11.308+05:30ആഹാ.യാത്രാവിവരണാനുഭവക്കുറിപ്പുമായി രാജ് എത്തിയല്ല...ആഹാ.യാത്രാവിവരണാനുഭവക്കുറിപ്പുമായി രാജ് എത്തിയല്ലോ.

വല്ലപ്പോഴും
നടത്തുന്ന
തൂക്കുപാലം
യാത്രയിൽ ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്,പഴയകാല കുടിയേറ്റകർഷകർ എത്രയധികം കഷ്ടപ്പെട്ടിരിക്കും .അലേ്ല ??? ?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-89987671351819279132016-09-13T07:43:55.174+05:302016-09-13T07:43:55.174+05:30വളരെ നന്ദി വീകെ. ബാക്കി ഉടനെ തന്നെ പോസ്റ്റ് ചെയ്തി...വളരെ നന്ദി വീകെ. ബാക്കി ഉടനെ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് തന്നെ അല്പം ഭേദപ്പെടുത്തിയിട്ടുമുണ്ട്(അവസാന ഭാഗത്ത് ഒരു ഖണ്ഡിക ചേർത്തു. സോമൻ ചേട്ടന്റെ ചിത്രവും നൽകി). ഹൃദയപൂർവ്വം ഓണാശംസകൾ.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-54733941273435247042016-09-12T18:21:03.451+05:302016-09-12T18:21:03.451+05:30തീർച്ചയായും ഒരു സൂപ്പർ അനുഭവം...!
ദേ ദിതാണു ഞാൻ ...തീർച്ചയായും ഒരു സൂപ്പർ അനുഭവം...!

ദേ ദിതാണു ഞാൻ പറഞ്ഞ സൂര്യകമൽ!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-87406848410055127112016-09-12T06:23:40.657+05:302016-09-12T06:23:40.657+05:30ഒരു നല്ല അനുഭവമിയിരുന്നു ആ യാത്രാഒരു നല്ല അനുഭവമിയിരുന്നു ആ യാത്രാAnonymoushttps://www.blogger.com/profile/06159475945539501311noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-68752474262753399072016-09-11T10:17:33.846+05:302016-09-11T10:17:33.846+05:30പുഷ്പ കണ്ടംടം എന്ന പേര് ആദ്യമായിട്ടാണ് കേൾക്കുന്നത...പുഷ്പ കണ്ടംടം എന്ന പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. പട്ടം ചെയ്ത ധീര പ്രവർത്തി കാരണം ആ ഭാഗങ്ങളൊക്കെ കേരളത്തിനു കിട്ടി. ഇന്നായിരുന്നെങ്കിൽ പ്രത്യേ കിച്ചൊന്നും ചെയ്യാതെ തന്നെ മാവേലിയുടെ സ്വന്തം നാട് തമിഴന്മാരും ബംഗാളികളും കൂടി വീതിച്ചെടുത്തേനെ .
ബാക്കി കൂടി പോരട്ടെ...
ഓണാശംസകൾ -- ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-32015561699888593532016-09-11T10:13:43.042+05:302016-09-11T10:13:43.042+05:30പുഷ്പ കണ്ടംടം എന്ന പേര് ആദ്യമായിട്ടാണ് കേൾക്കുന്നത...പുഷ്പ കണ്ടംടം എന്ന പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. പട്ടം ചെയ്ത ധീര പ്രവർത്തി കാരണം ആ ഭാഗങ്ങളൊക്കെ കേരളത്തിനു കിട്ടി. ഇന്നായിരുന്നെങ്കിൽ പ്രത്യേ കിച്ചൊന്നും ചെയ്യാതെ തന്നെ മാവേലിയുടെ സ്വന്തം നാട് തമിഴന്മാരും ബംഗാളികളും കൂടി വീതിച്ചെടുത്തേനെ .
ബാക്കി കൂടി പോരട്ടെ...
ഓണാശംസകൾ -- ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com