tag:blogger.com,1999:blog-6425434557037174768.post3614451834176777227..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: അന്നും മഴയുണ്ടായിരുന്നുഎം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger3125tag:blogger.com,1999:blog-6425434557037174768.post-5585540824619606352012-09-25T07:39:28.369+05:302012-09-25T07:39:28.369+05:30അതുതന്നെ ആവണം റഫീക് അഹമ്മദും ഉദ്ദേശിച്ചത്. എന്തായാ...അതുതന്നെ ആവണം റഫീക് അഹമ്മദും ഉദ്ദേശിച്ചത്. എന്തായാലും ഈ കവിത എല്ലിൽ പിടിച്ചു പോയി എന്നതു പറയാതെ വയ്യ!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-27285551387001439702012-09-21T01:13:29.090+05:302012-09-21T01:13:29.090+05:30സമീപകാലത്തൊന്നും ഒരു ഗാനം എന്നെ ഇത്രയേറെ Haunt ചെയ...സമീപകാലത്തൊന്നും ഒരു ഗാനം എന്നെ ഇത്രയേറെ Haunt ചെയ്തിട്ടില്ല.

ഈണവും,വരികളും ഇതു പോലെ ഹൃദയത്തെ തൊടുന്ന അവസരങ്ങളും വളരെ വിരളം.

ഏറ്റവും ഉദാത്തമായ ഒരു പ്രണയ/സ്നേഹ സങ്കല്പമാണു ഈ ഗാനം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു നിമിഷം വരുമെന്നറിയാത്ത മരണത്തിന്റെ നിമിഷത്തില്‍ കണ്ണിലെ കാഴച്ചയും,കാതിലെ ശബ്ദവും,ശ്വാസത്തിലെ ഗന്ധവും,മനസ്സിലെ ചിന്തയും ഓര്‍മ്മകളും എല്ലാം ഒരാള്‍ ആയിരിക്കണെമെന്നു ആഗ്രഹിക്കുമ്പോള്‍,ജീവിതത്തിലെ എല്ലാ നിമിഷവം കൂടെ അയാള്‍ ഉണ്ടായിരിക്കണമെന്നു കൂടി അര്‍ത്ഥമില്ലേ,അതിനുമപ്പുറം ഒരു പ്രണയമോ,സ്നേഹമോ ഉണ്ടോ??Anonymoushttps://www.blogger.com/profile/09073317452192717802noreply@blogger.comtag:blogger.com,1999:blog-6425434557037174768.post-21382578647215861232012-07-31T16:30:50.994+05:302012-07-31T16:30:50.994+05:30തേങ്ങാ!
വിവരണം/ആസ്വാദനം എപ്പോഴത്തെയും പോലെ മനോഹരമാ...തേങ്ങാ!
വിവരണം/ആസ്വാദനം എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു.
(പാട്ട് ഞാന്‍ കേട്ടിട്ടില്ല)rameezhttps://www.blogger.com/profile/17012476144402936493noreply@blogger.com