tag:blogger.com,1999:blog-6425434557037174768.post1648360031289729863..comments2024-01-02T22:26:42.326+05:30Comments on ഓലപ്പീപ്പി | olapeeppi: വൈകിയെത്തിയ വണ്ടി - 2എം.എസ്. രാജ് | M S Rajhttp://www.blogger.com/profile/02631186166425017546noreply@blogger.comBlogger1125tag:blogger.com,1999:blog-6425434557037174768.post-74842839412520861692011-12-08T00:22:41.961+05:302011-12-08T00:22:41.961+05:30ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്...ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്ന വണ്ടി. തീവണ്ടി. അല്ല, കരണ്ടു വണ്ടി! ചേര്‍ത്തല കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി. മുന്നോട്ടു കുനിഞ്ഞിരുന്ന് പിണച്ചു വെച്ച കൈകള്‍ക്കുമേലെ തല വെച്ച്. വണ്ടിയുടെ താളത്തില്‍ ഒരു താരാട്ടുതൊട്ടിലിലെന്നപോലെ.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com